ഭാഗം ഒന്ന് വായിക്കാൻ ഇവിടെ ക്ലിക്കുക
ഭാഗം രണ്ടു വായിക്കാൻ ഇവിടെ ക്ലിക്കുക
ച്ചുംതാങ് ഒരു കൊച്ചു പട്ടണം ആണ് . മൊത്തം ഒരു നാലഞ്ചു കടകൾ കാണും . പിന്നെ ഒരു പെട്രോൾ പമ്പ് ഉണ്ട് . ഡാം പണിയുന്നതിനെതിരെ ഇടയ്ക്കു എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ പ്രശ്നമൊന്നും ഇല്ല. വികസനത്തിന്റെ പേരിൽ പ്രകൃതി സ്നേഹികളും വികസന സ്നേഹികളും തമ്മിലുള്ള അടി പണ്ട് മുതലേ ഉള്ളതാണ് . പക്ഷെ ഈയിടെയായി അല്പം കൂടുതൽ ആണ് എന്ന് തോന്നുന്നു .
അവിടെ നിന്നും വാഹനം ലാചുങ് ലക്ഷ്യമാക്കി യാത്ര തിരിച്ചു . പോകുന്ന വഴിയിൽ വീണ്ടും കുറെ വെള്ളച്ചാട്ടങ്ങൾ ഉണ്ട് . ചില സ്ഥലങ്ങളിൽ മലയുടെ ചിത്രങ്ങൾ എടുക്കുവാനായി വാഹനം നിർത്തി . ലാചുങ്ങിലേക്കുള്ള യാത്രയിൽ ഉയരം കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കും എന്ന് മനസിലാക്കാൻ .കഴിഞ്ഞു. ആദ്യമൊക്കെ നല്ല വനങ്ങൾ ആയിരുന്നു എങ്കിൽ ഉയരങ്ങളിലേക്ക് ചെല്ലും തോറും മരങ്ങൾ കുറഞ്ഞു കുറഞ്ഞു വന്നു . വാഹനം അല്പം കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ മറ്റൊരു ലോകത്തു എത്തിയ പോലെ ആയി . ചുറ്റിനും മഞ്ഞു മൂടിയ മലകൾ മാത്രം . ആള് താമസം തീരെ കുറവ് . വണ്ടി പോകുന്ന മലയുടെ ഭാഗത്തു മാത്രം .മഞ്ഞില്ല . സമയം അഞ്ചു മണി ആകുന്നതേ .ഉള്ളു പക്ഷെ നേരം ഇരുട്ടി തുടങ്ങി.
അപ്പോഴേയ്ക്കും ലാചുങ്ങിൽ എത്തി . നാല് വശത്തും മഞ്ഞു മൂടിയ പർവതങ്ങൾ . ഒരു മൊട്ടുസൂചി താഴെ വീണാൽ വരെ അറിയുന്ന അത്രയും നിശബ്ദദ . ഇവിടെ നിന്നും ഇരുപതോളം കിലോമീറ്റര് മുകളിൽ ആണ് യുംതങ് വാലി .അങ്ങോട്ടേയ്ക്ക് അടുത്ത ദിവസം രാവിലെ ആണ് യാത്ര . താമസിക്കുന്ന ഹോട്ടലിൽ ബാഗ് വെച്ചിട്ടു ഞങ്ങൾ നടക്കാനിറങ്ങി . പക്ഷെ അഞ്ചര ആയപ്പോഴേയ്ക്കും ഇരുട്ടു വീണു. ഒപ്പം തണുപ്പിന്റെ ശക്തി കൂടുകയും ചെയ്തു. വലിയ തണുപ്പില്ല എന്ന് ഡയലോഗ് അടിച്ചു നടന്നിരുന്ന ഞാൻ പതുക്കെ രണ്ടാമത്തെ സ്വറ്റർ എടുത്തിട്ടു ,അധികം വൈകാതെ മൂന്നാമത്തെയും! സിക്കിമിലെ തണുപ്പിന്റെ ശക്തി എന്റെ കൂട്ടുകാർക്കു അറിയാവുന്നതു കൊണ്ട് ചിത്ര ഒരു ജാക്കറ്റ് നേരത്തെ തന്നെ ശ്രീജയ്ക്കു കൊടുത്തിരുന്നു . അതിന്റെ ശക്തി കാരണം ആയിരിക്കണം രണ്ടാമത് ഒരു സ്വറ്റർ കൂടി ഇട്ടപ്പോൾ ശ്രീജ ഓക്കേ ആയി. ' തണുപ്പ് തോന്നുന്നില്ലല്ലോ അല്ലെ?' എന്ന് എന്നെ കളിയാക്കി ചോദിക്കാനും ശ്രീജ മറന്നില്ല . ഞങ്ങളെ കൂടാതെ വേറെ രണ്ടു ഫാമിലി കൂടി ആ ഹോട്ടലിൽ താമസം ഉണ്ട് . എല്ലാവരും നാളെ രാവിലെ യുംതങ് പോകാൻ തയാറായി ഇരിക്കുക ആണ് .
രാവിലെ എട്ടു മണിക്ക് മുൻപേ പോകണം എന്നാണ് ഡ്രൈവർ പറഞ്ഞത് . അല്ലെങ്കിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടത്രേ . ആകെ മൊത്തം പത്തു പേരെ മാത്രമാണ് ഇന്ന് ഞാൻ ആ പ്രദേശത്തു കണ്ടത് . അഞ്ചു കാറ് പോലും കണ്ടില്ല . അങ്ങനെ ഉള്ള പ്രദേശത്തു എന്ത് ട്രാഫിക് ജാം എന്നാണ് ഞാൻ വിചാരിച്ചതു . പക്ഷെ എന്റെ കണക്കു മൊത്തം തെറ്റാണു എന്ന് പിറ്റേന്ന് യുംതങ്ങിലേയ്ക്ക് പോയപ്പോൾ മനസിലായി .
പതിവുപോലെ രാവിലെ തന്നെ പോകാൻ തയാറായി ഞങ്ങൾ വണ്ടിയുടെ അരികിലെത്തി . അവിടെ അടുത്തുള്ള കടയിൽ ജാക്കറ്റും മഞ്ഞിലിടാവുന്ന റബ്ബർ ഷൂസും ഗ്ലൗസും ഒക്കെ വാടകയ്ക്കു കൊടുക്കുന്ന കട ഉണ്ട്. മഞ്ഞിൽ നടക്കാൻ ഇതു അത്യാവശ്യമാണ് . അഡിഡാസും പ്യുമായും ഒക്കെ ഇട്ടിട്ടു പോയാൽ തെന്നി വീഴാൻ മാത്രമേ സമയം കാണു . വാടകയ്ക്ക് ആയതു കൊണ്ട് വലിയ ചിലവുമില്ല . അവിടെ നിന്ന് ഷൂസും ഗ്ലൗസും വാങ്ങി. ഒരു ജോഡിക്കു അമ്പതു രൂപ ആണ് വില . രണ്ടു ജോഡി ഗ്ലൗസ് ആൻഡ് ഷൂസ് , മൊത്തം ഇരുനൂറു രൂപ കൊടുത്തു .
യുംതങ് മഞ്ഞു മൂടി കിടക്കുന്ന ഒരു പ്രദേശമാണ് . വലിയ മരങ്ങൾ ഒന്നും തന്നെ ഇല്ല . പക്ഷെ മലയുടെ ചെരുവുകളിൽ തടിയിൽ ഉണ്ടാക്കിയ കൊച്ചു കൊച്ചു വീടുകൾ കാണാം. ഒരു വീടിനു മുൻപിൽ ചൈനയിലെ വ്യാളിയെ ഓർമിപ്പിക്കുന്ന ഒരു പ്രതിമ വച്ചിരിക്കുന്നു.തൊട്ടപ്പുറത്തെ തന്നെ ബുദ്ധന്റെ രൂപവും കൊത്തി വെച്ചിട്ടുണ്ട്. വീടുകളുടെ മുകളിൽ മഞ്ഞു വീണു കിടക്കുന്നതു ഒന്ന് കാണേണ്ട കാഴ്ച തന്നെ ആണ് . സിനിമകളിൽ കണ്ടപ്പോൾ ഈ കാഴ്ചയ്ക്കു ഇത്ര സൗന്ദര്യം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല . മറ്റൊരു പ്രധാനപ്പെട്ട ഗുണം അവിടെ ഒരു ഫോണിനും കവറേജ് ഇല്ല എന്നതാണ് . 'ഫീലിംഗ് ഫന്റാസ്റ്റിക് അറ്റ് യുംതങ്' എന്ന് പോസ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കിലും ചുറ്റിനുമുള്ള മലകളുടെയും മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങൾക്ക് സാധിച്ചു .
ജീവിതത്തിൽ ആദ്യമായി മഞ്ഞു കണ്ട സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ . മഞ്ഞു ആദ്യമായി കൈകൊണ്ടു തൊട്ടപ്പോൾ ഉണ്ടായ സന്തോഷം എങ്ങനെ പറയണം എന്ന് അറിഞ്ഞുകൂടാ . തത്കാലം ആ സന്തോഷം ഞാൻ ഈ ഫോട്ടോയിലൂടെ കാണിക്കുന്നു
കുറെ ദൂരം മഞ്ഞിൽ കൂടി നടക്കുകയും കുന്നിൻ ചെരുവിലൂടെ തെന്നി കളിക്കുകയും ഒക്കെ ചെയ്തു. അതിനു ശേഷം മഞ്ഞു എറിയൽ മത്സരം ആയിരുന്നു. സിനിമയിൽ കാണുന്ന പോലെ മഞ്ഞു ദേഹത്ത് വീഴുമ്പോൾ ചിരി അല്ല നല്ല വേദന ആണ് ഉണ്ടാവുക എന്ന സത്യം ഞാൻ മനസിലാക്കി . കുറെ നേരം മഞ്ഞു എറിഞ്ഞു മടുത്തപ്പോൾ ആണ് ആ കാഴ്ച ഞങ്ങൾ കണ്ടത് .
എന്താണ് കണ്ടത് എന്നറിയാൻ അടുത്ത ഭാഗം വരെ കാത്തിരിക്കുക ...
ഭാഗം രണ്ടു വായിക്കാൻ ഇവിടെ ക്ലിക്കുക
ച്ചുംതാങ് ഒരു കൊച്ചു പട്ടണം ആണ് . മൊത്തം ഒരു നാലഞ്ചു കടകൾ കാണും . പിന്നെ ഒരു പെട്രോൾ പമ്പ് ഉണ്ട് . ഡാം പണിയുന്നതിനെതിരെ ഇടയ്ക്കു എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടായിരുന്നു.ഇപ്പോൾ പ്രശ്നമൊന്നും ഇല്ല. വികസനത്തിന്റെ പേരിൽ പ്രകൃതി സ്നേഹികളും വികസന സ്നേഹികളും തമ്മിലുള്ള അടി പണ്ട് മുതലേ ഉള്ളതാണ് . പക്ഷെ ഈയിടെയായി അല്പം കൂടുതൽ ആണ് എന്ന് തോന്നുന്നു .
ച്ചുംതാങ്ങിലെ മറ്റൊരു വെള്ളച്ചാട്ടം |
ച്ചും താങ്ങിലെ ഡാം |
അവിടെ നിന്നും വാഹനം ലാചുങ് ലക്ഷ്യമാക്കി യാത്ര തിരിച്ചു . പോകുന്ന വഴിയിൽ വീണ്ടും കുറെ വെള്ളച്ചാട്ടങ്ങൾ ഉണ്ട് . ചില സ്ഥലങ്ങളിൽ മലയുടെ ചിത്രങ്ങൾ എടുക്കുവാനായി വാഹനം നിർത്തി . ലാചുങ്ങിലേക്കുള്ള യാത്രയിൽ ഉയരം കാലാവസ്ഥയെ എങ്ങനെ സ്വാധീനിക്കും എന്ന് മനസിലാക്കാൻ .കഴിഞ്ഞു. ആദ്യമൊക്കെ നല്ല വനങ്ങൾ ആയിരുന്നു എങ്കിൽ ഉയരങ്ങളിലേക്ക് ചെല്ലും തോറും മരങ്ങൾ കുറഞ്ഞു കുറഞ്ഞു വന്നു . വാഹനം അല്പം കൂടി മുന്നോട്ടു സഞ്ചരിച്ചപ്പോൾ മറ്റൊരു ലോകത്തു എത്തിയ പോലെ ആയി . ചുറ്റിനും മഞ്ഞു മൂടിയ മലകൾ മാത്രം . ആള് താമസം തീരെ കുറവ് . വണ്ടി പോകുന്ന മലയുടെ ഭാഗത്തു മാത്രം .മഞ്ഞില്ല . സമയം അഞ്ചു മണി ആകുന്നതേ .ഉള്ളു പക്ഷെ നേരം ഇരുട്ടി തുടങ്ങി.
അപ്പോഴേയ്ക്കും ലാചുങ്ങിൽ എത്തി . നാല് വശത്തും മഞ്ഞു മൂടിയ പർവതങ്ങൾ . ഒരു മൊട്ടുസൂചി താഴെ വീണാൽ വരെ അറിയുന്ന അത്രയും നിശബ്ദദ . ഇവിടെ നിന്നും ഇരുപതോളം കിലോമീറ്റര് മുകളിൽ ആണ് യുംതങ് വാലി .അങ്ങോട്ടേയ്ക്ക് അടുത്ത ദിവസം രാവിലെ ആണ് യാത്ര . താമസിക്കുന്ന ഹോട്ടലിൽ ബാഗ് വെച്ചിട്ടു ഞങ്ങൾ നടക്കാനിറങ്ങി . പക്ഷെ അഞ്ചര ആയപ്പോഴേയ്ക്കും ഇരുട്ടു വീണു. ഒപ്പം തണുപ്പിന്റെ ശക്തി കൂടുകയും ചെയ്തു. വലിയ തണുപ്പില്ല എന്ന് ഡയലോഗ് അടിച്ചു നടന്നിരുന്ന ഞാൻ പതുക്കെ രണ്ടാമത്തെ സ്വറ്റർ എടുത്തിട്ടു ,അധികം വൈകാതെ മൂന്നാമത്തെയും! സിക്കിമിലെ തണുപ്പിന്റെ ശക്തി എന്റെ കൂട്ടുകാർക്കു അറിയാവുന്നതു കൊണ്ട് ചിത്ര ഒരു ജാക്കറ്റ് നേരത്തെ തന്നെ ശ്രീജയ്ക്കു കൊടുത്തിരുന്നു . അതിന്റെ ശക്തി കാരണം ആയിരിക്കണം രണ്ടാമത് ഒരു സ്വറ്റർ കൂടി ഇട്ടപ്പോൾ ശ്രീജ ഓക്കേ ആയി. ' തണുപ്പ് തോന്നുന്നില്ലല്ലോ അല്ലെ?' എന്ന് എന്നെ കളിയാക്കി ചോദിക്കാനും ശ്രീജ മറന്നില്ല . ഞങ്ങളെ കൂടാതെ വേറെ രണ്ടു ഫാമിലി കൂടി ആ ഹോട്ടലിൽ താമസം ഉണ്ട് . എല്ലാവരും നാളെ രാവിലെ യുംതങ് പോകാൻ തയാറായി ഇരിക്കുക ആണ് .
ഒരു കൊച്ചു മല
രാവിലെ എട്ടു മണിക്ക് മുൻപേ പോകണം എന്നാണ് ഡ്രൈവർ പറഞ്ഞത് . അല്ലെങ്കിൽ ട്രാഫിക് ബ്ലോക്ക് ഉണ്ടാകാനുള്ള സാധ്യത ഉണ്ടത്രേ . ആകെ മൊത്തം പത്തു പേരെ മാത്രമാണ് ഇന്ന് ഞാൻ ആ പ്രദേശത്തു കണ്ടത് . അഞ്ചു കാറ് പോലും കണ്ടില്ല . അങ്ങനെ ഉള്ള പ്രദേശത്തു എന്ത് ട്രാഫിക് ജാം എന്നാണ് ഞാൻ വിചാരിച്ചതു . പക്ഷെ എന്റെ കണക്കു മൊത്തം തെറ്റാണു എന്ന് പിറ്റേന്ന് യുംതങ്ങിലേയ്ക്ക് പോയപ്പോൾ മനസിലായി .
പതിവുപോലെ രാവിലെ തന്നെ പോകാൻ തയാറായി ഞങ്ങൾ വണ്ടിയുടെ അരികിലെത്തി . അവിടെ അടുത്തുള്ള കടയിൽ ജാക്കറ്റും മഞ്ഞിലിടാവുന്ന റബ്ബർ ഷൂസും ഗ്ലൗസും ഒക്കെ വാടകയ്ക്കു കൊടുക്കുന്ന കട ഉണ്ട്. മഞ്ഞിൽ നടക്കാൻ ഇതു അത്യാവശ്യമാണ് . അഡിഡാസും പ്യുമായും ഒക്കെ ഇട്ടിട്ടു പോയാൽ തെന്നി വീഴാൻ മാത്രമേ സമയം കാണു . വാടകയ്ക്ക് ആയതു കൊണ്ട് വലിയ ചിലവുമില്ല . അവിടെ നിന്ന് ഷൂസും ഗ്ലൗസും വാങ്ങി. ഒരു ജോഡിക്കു അമ്പതു രൂപ ആണ് വില . രണ്ടു ജോഡി ഗ്ലൗസ് ആൻഡ് ഷൂസ് , മൊത്തം ഇരുനൂറു രൂപ കൊടുത്തു .
യുംതങ് മഞ്ഞു മൂടി കിടക്കുന്ന ഒരു പ്രദേശമാണ് . വലിയ മരങ്ങൾ ഒന്നും തന്നെ ഇല്ല . പക്ഷെ മലയുടെ ചെരുവുകളിൽ തടിയിൽ ഉണ്ടാക്കിയ കൊച്ചു കൊച്ചു വീടുകൾ കാണാം. ഒരു വീടിനു മുൻപിൽ ചൈനയിലെ വ്യാളിയെ ഓർമിപ്പിക്കുന്ന ഒരു പ്രതിമ വച്ചിരിക്കുന്നു.തൊട്ടപ്പുറത്തെ തന്നെ ബുദ്ധന്റെ രൂപവും കൊത്തി വെച്ചിട്ടുണ്ട്. വീടുകളുടെ മുകളിൽ മഞ്ഞു വീണു കിടക്കുന്നതു ഒന്ന് കാണേണ്ട കാഴ്ച തന്നെ ആണ് . സിനിമകളിൽ കണ്ടപ്പോൾ ഈ കാഴ്ചയ്ക്കു ഇത്ര സൗന്ദര്യം ഉണ്ടാകും എന്ന് പ്രതീക്ഷിച്ചില്ല . മറ്റൊരു പ്രധാനപ്പെട്ട ഗുണം അവിടെ ഒരു ഫോണിനും കവറേജ് ഇല്ല എന്നതാണ് . 'ഫീലിംഗ് ഫന്റാസ്റ്റിക് അറ്റ് യുംതങ്' എന്ന് പോസ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കിലും ചുറ്റിനുമുള്ള മലകളുടെയും മഞ്ഞിന്റെയും സൗന്ദര്യം ആസ്വദിക്കാൻ ഞങ്ങൾക്ക് സാധിച്ചു .
ഒരു ഫോട്ടോ |
ജീവിതത്തിൽ ആദ്യമായി മഞ്ഞു കണ്ട സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ . മഞ്ഞു ആദ്യമായി കൈകൊണ്ടു തൊട്ടപ്പോൾ ഉണ്ടായ സന്തോഷം എങ്ങനെ പറയണം എന്ന് അറിഞ്ഞുകൂടാ . തത്കാലം ആ സന്തോഷം ഞാൻ ഈ ഫോട്ടോയിലൂടെ കാണിക്കുന്നു
മഞ്ഞു കണ്ട ശ്രീക്കുട്ടി |
എന്താണ് കണ്ടത് എന്നറിയാൻ അടുത്ത ഭാഗം വരെ കാത്തിരിക്കുക ...
This comment has been removed by a blog administrator.
ReplyDeleteThis comment has been removed by a blog administrator.
ReplyDelete/microsoft-office-2016-crack-lifetime-license-key-free
ReplyDeletefreemake-video-converter-key-free-download-latest
microsoft-office-2015-productive-key-crack
http://freecrackkey.com/microsoft-office-2010-crack-free-lifetime-productive-key/
Startisback Crack Such a nice and helpful piece of information. I’m so happy that you shared this helpful information with us. Please keep us up to date like this. Thanks for sharing. Visit My site
ReplyDeletehttps://newcrackkey.com/tally-erp-9-crack/
ReplyDeleteTally Erp 9 crack is a program that get bigger along you. You are make sure that user require as you get bigger are simply hold. Along Tally, you could head different organizations & gradational adding qualities like as different collapse, divers-money, sequence procedure, fetch focal point and so on.
ReplyDeletecyberlink powerdvd ultra crack
mobaxterm crack
spyhunter crack
poweriso crack
lumion pro crack
driver toolkit crack
This design is wicked! You most certainly know how to keep a reader amused.
ReplyDeleteBetween your wit and your videos, I was almost moved to start my own blog (well, almost…HaHa!) Great job.
I really loved what you had to say, and more than that, how you presented it.
Too cool!
vusescan crack
ableton live crack
photo mechanic crack
youtube by click crack
mirillis action crack
Crack Like
Microsoft Office 2011 Crack I'm happy to provide you the Microsoft office 2011 product key. Though I'm extremely thrilled now since it offers a solution for me.
ReplyDeleteMy cousin recommended this website to me. I'm not certain if
ReplyDeleteHe wrote this post since no one else knows as much about my condition as he does.
You're incredible! Thanks!
ventrilo crack
bandicam crack
autodesk maya crack
orifice design calculator crack
Very well-written information. It will be useful to everyone who uses it, including me.
ReplyDeleteKeep up the good work - you can wait to read more posts.
nahimic crack
storyboard pro crack
teamviewer crack
screenflow crack
This knowledge, I believe, is crucial.
ReplyDeleteFor my own benefit. In addition, I'm grateful to have had the opportunity to read your piece.
However, you'd want to highlight a few commonalities. :D I love the style of the website, and the contents are excellent.
Hooray for fun!
zbrush 4r8 crack
voicemod pro crack
youtube movie maker crack
Your writing and structure have greatly impressed me.
ReplyDeleteblog Was this something you purchased, or did you make the changes yourself?
Whatever the situation may be, the most important thing is to listen to new music with high-quality lyrics.
It's rare to come across a blog of this calibre today.
sound booster crack
vista codec package crack
tally erp crack
macrium reflect crack
I like your all post. You Have Done really good Work On This Site. Thank you For The Information You provided. It helps Me a lot. It Is Very Informative Thanks For Sharing. I have also Paid This sharing. I am ImPressed For With your Post Because This post is very beneficial for me and provides new knowledge to me. This is a cleverly
ReplyDeletewritten article. Good work with the hard work you have done I appreciate your work thanks for sharing it.
It Is very Wounder Full Post.
youtube by click premium crack

tipard video converter ultimate crack
tipard video converter ultimate crack
tipard video converter ultimate crack
tipard video converter ultimate crack
tipard video converter ultimate crack
what to consider is that this program gives you some assistance in addressing a wide range of PC or HDD issues. Never face glitches like screen freezing, equipment disappointment, crashes, and other comparative issues when a programmed support framework is with you. TablePlus 4.8.0 Crack 2022
ReplyDelete
ReplyDeleteI am very thankful for the effort put on by you, to help us, Thank you so much for the post it is very helpful, keep posting such type of Article.
iMyfone Umate Pro Crack
4ucrack